കിടിലന്‍ ഓഫറുമായി എല്‍ജി ജി6 വിപണിയില്‍

എല്‍ജി ജി6  വില കുത്തനെ  കുറഞ്ഞു. ലോകത്തിലെ  തന്നെ ഏറ്റവും വലിയ  ഈ-കൊമേഴ്സ്‌   വെബ്സൈറ്റ്  ആയ ആമസോണില്‍ ആണ്  13000 രൂപ വരെ വില കുറഞ്ഞിരിക്കുന്നത് . ഇപ്പോള്‍  വില്പന നടക്കുന്നത്  39000 രൂപയാണ്.

വാങ്ങിക്കാന്‍  താല്പര്യമുള്ളവര്‍  താമസിപ്പിക്കാതെ തന്നെ വാങ്ങിക്കുക.

 

5.7 ഇഞ്ച്‌ ഡിസ്പ്ലേ സൈസില്‍  ഡിസൈന്‍ ചെയ്തിട്ടുള്ള  എല്‍ജി ജി6  ഡിസ്പ്ലേ റെസല്യുഷന്‍  (1440 x 2880 പിക്സല്‍ ) ഈ ഫോണിന്‍റെ  പുതുതായ  ഫീച്ചര്‍ ഇതിന്‍റെ റാം  4 ജിബി എന്നുള്ളതാണ്.  64/32 എന്നിങ്ങനെ  ഇന്‍റെര്‍ണല്‍ മെമ്മറി. 256 വരെ എക്സ്റ്റെര്‍ണല്‍ മെമ്മറിയും ഉപയോഗിക്കാം .      മറ്റൊരു പോരായ്മയുള്ളത്   (ഒന്നെങ്കില്‍ ഒരു സിം  ഒരു മെമ്മറി കാര്‍ഡ് , അതല്ലെങ്കില്‍  2 സിം കാര്‍ഡ്) എന്നിങ്ങനയെ ഉപയോഗിക്കാന്‍ പറ്റു. ക്യാമറ  റിയര്‍ 13 മെഗാപിക്സല്‍ , 5 മെഗാപിക്സല്‍ ഫ്രെണ്ട്  ക്യാമറ . 3300 എം എ എച്   ബാറ്ററി  സ്റ്റോറേജും ഉള്‍പെടുത്തിയിരിക്കുന്നു  ഈ ഫോണ്‍  വാങ്ങിക്കായി  https://goo.gl/noV0Sw ഈ   ലിങ്കില്‍  നിന്നും  ലഭ്യമാണ്.